video of elephant complaining about people taking her pics to mahout goes viral<br />ആളുകള്‍ ഫോട്ടോ എടുക്കുന്നതില്‍ പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്നാട് തിരിച്ചുറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് ദൃശ്യത്തിലുള്ളത്<br /><br /><br />